ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

മസ്‌കത്ത്: പത്തനംതിട്ട സ്വദേശിയായ പ്രവാസി ഒമാനിലെ അൽ അഷ്‌ക റയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. അടൂർ കൊടുമൺ അങ്ങാടിക്കൽ വടക്ക് ഷംനാദ് മൻ ന്നിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. 20 വർഷത്തോളമായി അൽ അഷ് കറയിൽ ബിൽ ഡിങ് കോൺട്രാക്ടറായി ജോലി ചെയ്തുവരറകയായിരുന്നു. ഭാര്യ: ഉമൈദ ഷാജഹാൻ മക്കൾ : ഷിജു, ഷൈലജ. മരുമകൻ: ബാലു

Tags:    
News Summary - Heart attack: Pathanamthitta native passes away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.