Posted On
date_range Updated On
date_range ക്യാമ്പുകൾ, കൈയേറ്റങ്ങൾ ഒഴിവാക്കണം -മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: നഗരത്തിന്റെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനും തീരദേശ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി, ക്യാമ്പുകൾ, കാരവാനുകൾ, മറ്റ് കൈയേറ്റങ്ങൾ എന്നിവ ഉടൻ നീക്കം ചെയ്യണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
ക്യാമ്പിങ് സീസൺ അവസാനിക്കാനിരിക്കെയാണ് നീക്കം ചെയ്യണമെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചത്. തീരദേശ പ്രദേശങ്ങളുടെ പൊതുദൃശ്യം സംരക്ഷിക്കുന്നതിനും കൈയേറ്റങ്ങളിൽനിന്ന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കുറക്കുന്നതിനും കൂടിയാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.