അൻസിൽ പുത്തുക്കടൻ, അനീഷ് സെയ്ദ്, പി.എം. ജാസിൽ
Posted On
date_range Updated On
date_range മസ്കത്ത് കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികൾ
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. റുസൈലിൽ വച്ച് നടന്ന ജനറൽബോഡിയിൽ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അഷ്റഫ് കിണവക്കൽ, ഷമീർ പാറയിൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃതം നൽകി. പ്രസിഡന്റായി അൻസിൽ പുത്തുക്കടൻ, ജനറൽ സെക്രട്ടറിയായി അനീഷ് സെയ്ദിനെയും ട്രഷററായി പി.എം ജാസിലിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് -
അബ്ദുൾ റഹീം കെ.ജെ, സിദ്ദിക്ക് കളമശ്ശേരി, മുഹമ്മദ് മുറിയോടിയിൽ, ഫൈസൽ ആലുവ. ജോയിന്റ് സെക്രട്ടറിമാർ- മുഹമ്മദ് ഷാ, ഷംസു ആലുവ, ജെഫിൻ ജമാൽ, സുനീർ അറക്കൽ. അഡ്വൈസറി ബോർഡ് ചെയർമാനായി ഷാനവാസ് മൂവാറ്റുപുഴയെയും കൺവീനറായി ബക്കർ എടത്തലയെയും തെരഞ്ഞെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.