മുസന്ദം വിന്റർ ഫെസ്റ്റിവലിൽനിന്ന്
Posted On
date_range Updated On
date_range മുസന്ദം വിന്റർ ഫെസ്റ്റിവൽ: സംസ്കാരിക പരിപാടികൾക്ക് വർണാഭ തുടക്കം
ഖസബ്: മുസന്ദം വിന്റർ ഫെസ്റ്റിവലിലെ സാംസ്കാരിക പരിപാടികൾക്ക് വർണാഭ തുടക്കം. ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങൾ പ്രതിനിധാനം ചെയ്ത കൾച്ചറൽ പ്രോഗ്രാമുകൾ ഒരുക്കിയിട്ടുള്ളത്. ജനുവരി നാലിന് വൈകുന്നേരം ആറ് മുതലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള കൾച്ചറൽ പ്രോഗ്രാകുകളും ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുള്ളത്.
പ്രോഗ്രാമിൽ ഇന്ത്യൻ തനത് കലാരൂപങ്ങളും ഫുഡ് ഫെസ്റ്റിവലിൽ നാടൻ രുചികളും ഒരുക്കുമെന്ന് കസബ് ഇന്ത്യൻ കമ്മ്യൂനിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.