Posted On
date_range Updated On
date_range കൊലപാതകം; പ്രവാസി അറസ്റ്റിൽ
മസ്കത്ത്:കൊലപാതകക്കുറ്റവുമായി ബന്ധപ്പെട്ട് തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബു അലി വിലായത്തിൽനിന്ന് ഏഷ്യൻ പ്രവാസിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.സ്വന്തം രാജ്യക്കാരനെയായിരുന്നു പ്രതി കൊലപ്പെടുത്തിയിരുന്നത്.വ്യക്തിപരമായ തർക്കം കൊലപാതകത്തിൽ കലാശിക്കുകലായിരുന്നവെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.