Posted On
date_range Updated On
date_range ദോഫാറിൽ മൂന്ന് ടണ്ണിലധികം അനധികൃത വിറക് പിടികൂടി
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽനിന്ന് മൂന്ന് ടണ്ണിലധികം അനധികൃത വിറക് പിടികൂടി. ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നടപടി. അർസാത്ത് സമതലത്തിലെ നിയമവിരുദ്ധ മരംമുറിക്കൽ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത വിറക് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.