പിടികൂടിയ മദ്യക്കുപ്പികൾ
Posted On
date_range Updated On
date_range 11,500ലധികം മദ്യക്കുപ്പികൾ പിടികൂടി
മസ്കത്ത്: തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിൽനിന്ന് 11,500ലധികം മദ്യക്കുപ്പികൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി.സുഹാർ, ബർക്ക വിലാത്തുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സുഹാറിൽ പ്രവാസി തൊഴിലാളികൾക്കായി വൻതോതിൽ ലഹരിപാനീയങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് വകുപ്പാണ് പരിശോധന നടത്തിയത്. ബർക്ക വിലായത്തിൽ മദ്യം നിറച്ച ട്രക്കും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.