ഖൗല ഹോസ്പിറ്റലിൽ മോളിക്യുലാർ പോളിമറൈസേഷൻ ലബോറട്ടറിയുടെ ഉദ്ഘാടനം
മസ്കത്ത്: ഖൗല ഹോസ്പിറ്റലിന്റെ ഡയറക്ടറേറ്റ് ജനറലിനെ പ്രതിനിധീകരിക്കുന്ന ആരോഗ്യ മന്ത്രാലയം ഖൗല ഹോസ്പിറ്റലിൽ മോളിക്യുലാർ പോളിമറൈസേഷൻ ലബോറട്ടറി തുറന്നു. ആരോഗ്യകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. സഈദ് ഹാരിബ് അൽ ലംകിയുടെ നേതൃത്വത്തിലാണ് ലബോറട്ടറി ഔപചാരികമായി തുറന്നത്. ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും എല്ലാ തരത്തിലുമുള്ള ബാക്ടീരിയ അണുബാധയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യകൾ ഈ ലബോറട്ടറിയുടെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.