എം.​െഎ. ഷാനവാസ്​ അനുസ്​മരണം

മ​സ്​​ക​ത്ത്​: അ​ന്ത​രി​ച്ച വ​യ​നാ​ട് എം.​പി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന എം.​െ​എ. ഷാ​ന​വാ​സി​​​െൻറ നി​ര്യാ​ണ​ത്തി​ൽ മ​സ്​​ക​ത്ത്​ ഒ.​െ​എ.​സി.​സി അ​നു​ശോ​ചി​ച്ചു. ആ​ല​പ്പു​ഴ ഡി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. മ​നോ​ജ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ സി​ദ്ധീ​ഖ്​ ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​െ​എ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ്​ മാ​ളി​യേ​ക്ക​ൽ സം​സാ​രി​ച്ചു. സ​ലാ​ല: ഒ.​ഐ.​സി.​സി സ​ലാ​ല എം.​ഐ. ഷാ​ന​വാ​സി​​​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ന്തോ​ഷി​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ഒ.​െ​എ.​സി.​സി ഒാ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ൻ.​കെ. മോ​ഹ​ൻ ദാ​സ് അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ക്കി​ർ, ഹ​രി​കു​മാ​ർ, സ​റീ​ജ്, രാ​ജു, രാ​ഹു​ൽ, ശ്രീ​കു​മാ​ർ എ​ന്നി​വ​രും സം​സാ​രി​ച്ചു. റ​ഫീ​ഖ് പേ​രാ​വൂ​ർ സ്വാ​ഗ​ത​വും ഷി​ജി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - mi shanavas anusmaranm-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.