മാത്യു മെഴുവേലിയെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range മാത്യു മെഴുവേലിയെ ആദരിച്ചു
മസ്കത്ത്: ഓർത്തഡോക്സ് ക്രൈസ്തവ പ്രസ്ഥാനത്തിന്റെ ഒമാൻ സോണൽ കോഓഡിനേറ്ററായി നിയമിതനായ മാത്യു മെഴുവേലിയെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ആദരിച്ചു.
ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് ഉപഹാരം നൽകി. സഹ വികാരി ഫാ. എബി ചാക്കോ, ഇടവക ട്രസ്റ്റി ജാബ്സൺ വർഗീസ്, സെക്രട്ടറി ബിജു പരുമല മറ്റ് ഇടവകാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.