അഭ്യാസപ്രകടനത്തി​െൻറ വിഡിയോ ദൃശ്യം 

അഭ്യാസപ്രകടനം നടത്തിയയാൾ അറസ്​റ്റിൽ

മസ്​കത്ത്​: ക്വാഡ്​ ബൈക്കിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയയാളെ അറസ്​റ്റ്​​ ചെയ്​തതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ദാഖിലിയ ഗവർണറേറ്റിലാണ്​ ഇയാൾ അറസ്​റ്റിലായത്​.

ഗതാഗത നിയമലംഘനം, ഡ്രിഫ്​റ്റിങ്​, പൊതുസമാധാനം തകർക്കൽ, സ്വയവും മറ്റുള്ളവരെയും അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ അറസ്​റ്റ്​ നടത്തിയത്​. അഭ്യാസപ്രകടനത്തി​െൻറ വിഡിയോ വൈറലായതിനെ തുടർന്നാണ്​ പൊലീസ്​ നടപടി. 

Tags:    
News Summary - Man arrested for practicing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.