മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ സൂ​ർ മേ​ഖ​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​ളി​യ​ര​ങ്ങ്​

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ സൂ​ർ മേ​ഖ​ല പ്ര​വേ​ശ​നോ​ത്സ​വ​വും ക​ളി​യ​ര​ങ്ങും

സൂ​ർ: മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ സൂ​ർ മേ​ഖ​ല പ്ര​വേ​ശ​നോ​ത്സ​വ​വും ക​ളി​യ​ര​ങ്ങും ന​ട​ന്നു. കി​ഡ്സ്‌ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ ചി​ത്രം​വ​ര, ക​ള​റി​ങ് എ​ന്നീ മ​ത്സ​ര​ങ്ങ​ളോ​ടെ പ്ര​വേ​ശ​നോ​ത്സ​വം ആ​രം​ഭി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര മ​ല​യാ​ള വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​ജി​തേ​ഷ് കു​മാ​ർ ക​ളി​ക​ളും ക​ഥ​ക​ളു​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​യ​ര​ങ്ങ് ന​യി​ച്ചു. പ്ര​വേ​ശ​നോ​ത്സ​വം മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ര​ത്ന​കു​മാ​ർ ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ സൂ​ർ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​വും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ സൂ​ർ പ്ര​സി​ഡ​ന്റു​മാ​യ ഹ​സ്ബു​ല്ല ഹാ​ജി മ​ദാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മ​ല​യാ​ളം മി​ഷ​ൻ സൂ​ർ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​വും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ സൂ​ർ സെ​ക്ര​ട്ട​റി​യും ആ​യ എ.​കെ. സു​നി​ൽ, മ​ല​യാ​ളം മി​ഷ​ൻ സൂ​ർ ക​മ്മി​റ്റി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യ സൈ​നു​ദ്ദീ​ൻ കൊ​ടു​വ​ള്ളി, ഡോ. ​പ്ര​ദീ​പ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​അ​ഭി​ലാ​ഷ്, സ​ജീ​വ​ൻ ആ​മ്പ​ല്ലൂ​ർ, നീ​ര​ജ്, അ​ധ്യാ​പ​ക​രാ​യ സു​ല​ജ സ​ഞ്ജീ​വ​ൻ, രേ​ഖ മ​നോ​ജ്‌, ഷം​ന അ​ന​സ്, റു​ബീ​ന റാ​സി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളം മി​ഷ​ൻ സൂ​ർ മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ അ​ജി​ത് സ്വാ​ഗ​ത​വും മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും സൂ​ർ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​വും അ​ധ്യാ​പി​ക​യു​മാ​യ മ​ഞ്ജു നി​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malayalam Mission Oman Sur Region Entrance Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.