കെ.എം.സി.സി ആൻഡ് ഐ.ഡി.സി ആമിറാത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മദീന പാഷൻ '26 പോസ്റ്റർ പ്രകാശനം
മദീന പാഷൻ ആമിറാത്ത് സ്വാഗത കമ്മിറ്റി രൂപീകരിച്ചു
മസ്കത്ത്: കെ.എം.സി.സി ആൻഡ് ഐ.ഡി.സി ആമിറാത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മദീന പാഷൻ '26 സ്വാഗത സംഘം രൂപീകരിച്ചു. സെപ്തംബർ മൂന്നിന് ഇബ്രീസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ മുസ്തഫ ഹുദവി ആക്കോട് പങ്കെടുക്കും. മദ്രസ വിദ്യാർഥികളുടെ കലാ പരിപാടികൾ, ഇശൽ വിരുന്ന്, ദഫ് പ്രദർശനം, ഗ്രാൻഡ് മൗലിദ്, മീലാദ് പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
സ്വാഗത സംഘം ഭാരവാഹികൾ: ഉപദേശക സമിതി അംഗങ്ങൾ-ഇസ്മായിൽ മൗലവി, സുബൈർ ഹാജി, അബ്ബാസ് നുജൂം,റഷീദ് ബഹ, സാജിദ് ഹാജി നാദാപുരം, അഷ്‌റഫ് കക്കാട്, ഷഹീർ കെ.സി, ഗഫൂർ പി.സി, അഷ്‌കർ, ചെയർമാൻ- മുഹമ്മദ് ബയാനി, ജനറൽ കൺവീനർ- സൈഫുദ്ധീൻ, ട്രഷറർ- റിയാസ് വി.സി, വൈസ് ചെയർമാന്മാർ- നൗഫൽ കെ., റജീൽ കെ.കെ, സൻസീർ, നൈസാം ഹനീഫ്, അഷ്‌റഫ്, ജോയിന്റ് കൺവീനർമാർ- അജ്മൽ, സ്വാദിഖ്, സിദ്ധീഖ്, ഹസീബ്, ഉനൈസ്, ഹാഷിർ ഹാജി, ഷമീം, എക്സിക്യൂട്ടീവ് അംഗങ്ങൾ- ശംസുദ്ധീൻ, ഫിറോസ്, ഷാനവാസ്, സലീം, അജീർ, റഫീഖ്, സമീർ, നൗഷാദ്, ഹസൻ, നിസാർ, അമീൻ, ജലീൽ, ലത്തീഫ്, സജീർ, മുബഷിറലി, മിദ്‌ലാജ്, സിറാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.