Posted On
date_range Updated On
date_range മാനവ സൗഹാർദ സംഗമം ഇന്ന്
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന മാനവ സൗഹാർദ സംഗമം വെള്ളിയാഴ്ച റൂവി ഗോൾഡൻ തുലിപ് ഹാളിൽ നടക്കും. വൈകീട്ട് എട്ടു മണിക്ക് ആരംഭിക്കുന്ന സംഗമത്തിൽ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തും. മസ്കത്ത് റൂവി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ വർഗീസ് റ്റിജു ഐപ്, എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കൺവീനർ ജി, രാജേഷ്, കെ.എം.സി.സി മസ്കത്ത് ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.