ല​ഗേ​ജ്​ ഭാ​രം 32 കി​ലോ​യി​ൽ അ​ധി​ക​മാ​ക​രു​തെ​ന്ന്​ നി​ർ​ദേ​ശം

മ​സ്​​ക​ത്ത്​: വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജി​​​െൻറ ഭാ​രം സം​ബ​ന്ധി​ച്ച്​ ഗ​താ​ഗ​ത, വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യം പു​തി​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ചെ​ക്ക്​​ഡ്​ ല​ഗേ​ജ്​ ഒാ​രോ​ന്നി​​​െൻറ​യും പ​ര​മാ​വ​ധി ഭാ​രം 32 കി​ലോ ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. മ​സ്​​ക​ത്ത്, സ​ലാ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ഇൗ ​നി​ർ​ദേ​ശം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - luggage-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.