Posted On
date_range Updated On
date_range അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; ഒമാനെ നേരിട്ട് ബാധിക്കില്ല
മസ്കത്ത്: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ നാഷനൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു. അടുത്ത മൂന്നുദിവസംവരെ സുൽത്താനേറ്റിനെ ഇത് നേരിട്ട് ബാധിക്കില്ല. അതേസമയം, ഏറ്റവും പുതിയ ഉപഗ്രഹചിത്രങ്ങളും വിശകലനങ്ങളും അനുസരിച്ച്, പ്രദേശത്ത് സജീവമായ മേഘങ്ങളുടെ ഒഴുക്കുണ്ട്.
ന്യൂനമർദം ക്രമേണ പടിഞ്ഞാറോട്ട് വടക്കുകിഴക്കൻ അറേബ്യൻകടലിലേക്ക് നീങ്ങുമെന്നാണ് കരുതുന്നതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.