Posted On
date_range Updated On
date_range അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു
മസ്കത്ത്: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് വടക്കുപടിഞ്ഞാറായാണ് ന്യൂനമർദത്തിന്റെ സ്ഥാനം. ഇത് വെള്ളിയാഴ്ചയോടെയോ ശനിയാഴ്ച വൈകീട്ടോടെയോ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.
ന്യൂനമർദത്തിന്റെ ആഘാതം അടുത്ത നാല് ദിവസത്തേക്ക് ഒമാനെ ബാധിക്കില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.