മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘നാട്ടൊരുമ 2025 - സ്നേഹ വിരുന്ന്’ വെള്ളിയാഴ്ച സീബ് ഫാമിലി ഗാർഡൻ റിസോർട്ടിൽ നടക്കും.
വൈകുന്നേരം മൂന്നു മുതൽ കുടുംബസംഗമം ആരംഭിക്കും. നിരവധി ഫാമിലി ഫൺ ഗെയിംസ്, കുട്ടികളുടെ പ്രോഗ്രാമുകൾ, മുതിർന്നവർക്കുള്ള പ്രത്യേക മത്സരങ്ങൾ, കലാപരിപാടികൾ പുറമെ മലബാറിന്റെ തനതായ കോൽകളി, ദഫ്, ഒപ്പന മാപ്പിളപ്പാട്ട്, ഇശൽ നൈറ്റ് എന്നിവയും നടത്തുമെന്ന് സംഘടക സമിതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.