Posted On
date_range Updated On
date_range ഒമാനിൽ നേരിയ ഭൂചലനം
മസ്കത്ത്: രാജ്യത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൂറിൽനിന്ന് 51 കിലോമീറ്റർ അകലെ നോർത്ത് ഈസ്റ്റ് ഒമാൻ കടലിലാണ് ഇന്നലെ രാത്രിയോടെ ഭൂചലനം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്കെയിൽ 3.3 തീവ്രതയിലും രണ്ട് കിലോമീറ്റർ ആഴത്തിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.