വിദേശികളിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന്
Posted On
date_range Updated On
date_range ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട
മസ്കത്ത്: ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട. 41,282 കിലോ ക്രിസ്റ്റൽ ഡ്രഗ് ആണ് പിടിച്ചെടുത്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തു.
ഇവർ ഏത് രാജ്യക്കാർ ആണെന്നത് വ്യക്തമല്ല. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.