ഏഷ്യൻ വംശജരിൽനിന്ന് പിടികൂടിയ മയക്കുമരുന്നുകൾ
Posted On
date_range Updated On
date_range വൻ മയക്കുമരുന്നുവേട്ട; രണ്ടു വിദേശികൾ പിടിയിൽ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വൻ മയക്കുമരുന്നുവേട്ട. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള രണ്ട് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് 284 മോർഫിൻ ഗുളികകൾ, അഞ്ചു കെട്ടുകളിലായുള്ള ക്രിസ്റ്റൽ ഡ്രഗ്, 629 മയക്കുഗുളികകൾ, രണ്ടു കഷണം ഹഷീഷ് എന്നിവയാണ് ഇവരിൽനിന്ന് പിടിച്ചെടുത്ത
ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.