കു​വൈ​ത്തി​ലെ അ​ലി അ​ൽ സ​ബാ​ഹ് മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​സം​ഘം മി​ലി​ട്ട​റി ടെ​ക്‌​നോ​ള​ജി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ശി​ക്കു​ന്നു

കു​വൈ​ത്ത്​ പ്ര​തി​നി​ധി​സം​ഘം മി​ലി​ട്ട​റി ടെ​ക്‌​നോ​ള​ജി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ച്ചു

മ​സ്ക​ത്ത്​: കു​വൈ​ത്തി​ലെ അ​ലി അ​ൽ സ​ബാ​ഹ് മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​സം​ഘം ഞാ​യ​റാ​ഴ്ച മി​ലി​ട്ട​റി ടെ​ക്‌​നോ​ള​ജി​ക്ക​ൽ കോ​ള​ജ് (എം.​ടി.​സി) സ​ന്ദ​ർ​ശി​ച്ചു. ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ് ഷു​ജ അ​ൽ ഉ​തൈ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​നി​ധി സം​ഘ​മാ​ണ്​ കോ​ള​ജി​ലെ​ത്തി​യ​ത്.

എം.​ടി.​സി​യു​ടെ ആ​ക്ടി​ങ്​ ക​മാ​ൻ​ഡ​ന്റ് പ്ര​തി​നി​ധി സം​ഘ​ത്തി​ന്​ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്​ ന​ൽ​കി. എം.​ടി.​സി.​യെ കു​റി​ച്ച് സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ന്​ വി​വ​രി​ക്കു​ക​യും അ​വ​ർ അ​തി​ന്റെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ മ​റ്റും വീ​ക്ഷി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Kuwait Delegation Visited Military Technological College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.