Posted On
date_range Updated On
date_range മലയാളി ബാലിക ഒമാനിൽ നിര്യാതയായി
മസ്‌കത്ത്: അസുഖത്തെ തുടർന്ന് മലയാളി ബാലിക ഒമാനിൽ നിര്യാതയായി. തൃശ്ശൂർ കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫസലിന്റെ (ഷാഹി ഫുഡ്സ് സെയിൽസ്മാൻ) മകൾ ഹന ഫാത്തിമ (ഏഴ്) ആണ് കഴിഞ്ഞ ദിവസം സമാഇൽ ആശുപത്രിയിൽ മരിച്ചത്. മാതാവ്: തസ്‌നീം. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി സമാഇൽ അൽ തസ്സിൻ ഖബർ സ്ഥാനിൽ മറവു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.