മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പുനഃസംഘടന യോഗത്തിൽനിന്ന്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മസ്കത്തിലെ അൽഖൂദിൽ സംഘടിപ്പിച്ച പരിപാടി കോഴിക്കോട് ജില്ല മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഷ്റഫ് നാദാപുരം ഉദ്ഘാടനം ചെയ്തു. റസാഖ് മുകച്ചേരി അധ്യക്ഷതവഹിച്ചു. അസ്നാസ് ചെങ്ങോട്ട്കാവ്, ഷമ്മാസ് കൊയിലാണ്ടി, നിസാർകാപ്പാട്, ഷാജഹാൻ നന്തി, ഷാഫി കോട്ടക്കൽ മറ്റുനേതാക്കളും പങ്കെടുത്തു. ടി.പി.മുനീർ സ്വാഗതവും അസ്നാസ് ചെങ്ങോട്ട് കാവ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: റസാഖ് മുകച്ചേരി (പ്രസി), അസ്നസ് കൊയിലാണ്ടി (ജന.സെക്ര), അഫ്സൽ പൂക്കാട് (ട്രഷ), ടി.പി. മുനീർ(അഡ്വൈസറി ചെയ), ഒ.കെ. ഫൈസൽ, എ. കരീം ഹോണ്ട (കോ-ഓഡിനേറ്റർ), ഷമ്മാസ് കൊയിലാണ്ടി (ആക്ടിങ് സെക്ര), ഷാജഹാൻ മുഷ്രിഫ് (വർക്കിങ് പ്രസി), മജീദ് പുറക്കാട്, ഹിദായത് മുച്ചുകുന്നു, ഷിഹാദ് കൊയിലാണ്ടി, മുഹമ്മദ് സുബ്ഹാൻ പൂക്കാട് (വൈ.പ്രസി), ഹുദൈഫ് മഷൂദ്, ഷാഹിദ് ചങ്ങോകാവ്, മുഹമ്മദ് ആമിർ (ജോ.സെക്ര). മസ്കത്തിലുള്ള മണ്ഡലത്തിലെ നിരവധി പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.