ഖ​ദ​റ​യി​ൽ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു

മ​സ്​​ക​ത്ത്​: ഖ​ദ​റ​യി​ൽ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു. സി​ഹ്​​റ​മാ​ത്തി​ലു​ള്ള മാ​ർ​ബി​ൾ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ്​ മ​രി​ച്ച​ത്. ക​മ്പ​നി​ക്കു​ള്ളി​ലു​ള്ള വ​ലി​യ വാ​ട്ട​ർ​ടാ​ങ്കി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ശ​നി​യാ​ഴ്​​ച രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച നി​ല​യി​ലാ​ണ്​ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - khadarayil mungi marichu-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.