അബ്ദുൽ കരീം

ചികിത്സക്കുപോയ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി

സലാല: ചികിത്സക്കുപോയ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. മയ്യിൽ കണ്ടക്കൈയിലെ വടക്കേടത്തിൽ അബ്ദുൽ കരീം (48) ആണ് മരിച്ചത്.

അർബുദ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലേക്ക് തിരിച്ചത്. 15 വർഷമായി സലാല സെൻററിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ നസീമ. മക്കൾ: ഷഹാന (സലാല),ഷിഫാന. മയ്യിത്ത് കണ്ടക്കൈ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഞായറാഴ്ച വൈകിട്ട് മറവുചെയ്യുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Tags:    
News Summary - Kannur native dies after undergoing treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.