കെ.എ. മൊയ്തീനെ അനുസ്മരിച്ച് ഓൺലൈനിൽ നടന്ന പരിപാടി
Posted On
date_range Updated On
date_range കെ.എ. മൊയ്തീനെ അനുസ്മരിച്ചു
മസ്കത്ത്: കഴിഞ്ഞദിവസം നാട്ടിൽ നിര്യാതനായ ഗൾഫാറിലെ എൻജിനീയറും സാമൂഹിക-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന തൃശൂർ മതിലകം സ്വദേശി കെ.എ. മൊയ്തീനെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു.
ഓൺലൈനിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു. ഗൾഫാർ മുഹമ്മദലി, ഇ.എം. അഷ്റഫ്, വി.എം.എ ഹക്കീം, കെ.കെ. ഹുസൈൻ, പി. ഖലീൽ തുടങ്ങിയവർ സംസാരിച്ചു. കെ.എ. മൊയ്തീെൻറ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.