Posted On
date_range Updated On
date_range ശനിയാഴ്ചവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത
മസ്കത്ത്: ഒമാനിലെ പല ഗവർണറേറ്റുകളിലും സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ഗവർണറേറ്റുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കാലാവസ്ഥ വ്യതിയാനം രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളെയും ബാധിക്കുമെന്നും കാലാവസ്ഥാ ബുള്ളറ്റിനിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.