ഇർഷാദിയ കോളജ്​ പൂർവ്വ വിദ്യാർഥി സംഗമം

മസ്കത്ത്​: ഫറോക്ക്​​ ഇർഷാദിയ കോളജ്​ പൂർവ്വ വിദ്യാർഥി സംഗമം വ്യാഴാഴ്ച വൈകീട്ട്​ രാത്രി പത്തുമണിക്ക്​ ഓൺ ലൈനിലൂടെ നടക്കും​. വൈസ്​ ചെയർമാൻ പി.സി ബഷീർ പ​ങ്കെടുക്കും. ഒമാനിലുള്ള പൂർവ്വ വിദ്യാർഥികൾ 9573 7532 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്​ കോർഡിറ്റേർ അസ്​ഹർ അറിയിച്ചു.

Tags:    
News Summary - Irshadiya College alumni meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.