‘ഇറ’യുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രാൻഡ് ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ‘ഇറ’ ഗ്രാൻഡ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മസ്കത്ത്: എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ‘ഇറ’യുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഗമം റുസൈൽ റൗണ്ട് ബോട്ടിന്റെ അടുത്തുള്ള ദ ഗാർഡൻ റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. ഫൈസൽ പോഞ്ഞാശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്രിസ്റ്റൽ ഗ്രൂപ് ചെയർമാൻ ഡോ. മനു സുശീൽ സംസാരിച്ചു. അലി മുഹമ്മദ്, ജിതിൻ വിനോദ്, മുഹമ്മദ് തയ്യിബ്, മുബാറക് മൂസ, ഷിയാസ്, ബാബു എന്നിവർ ആശംസകൾ നേർന്നു. അനീഷ് സയ്യിദ് സ്വാഗതവും ട്രഷറർ ബിബു കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.