സലാല തുറമുഖത്ത് നങ്കൂരമിട്ട ഐ.എൻ.എസ് തർകാഷ് കപ്പലിൽ നടന്ന യോഗ പരിശീലനം
Posted On
date_range Updated On
date_range യോഗയുടെ സന്ദേശം പകർന്ന് ഐ.എൻ.എസ് തർകാഷ് സലാലയിൽ
മസ്കത്ത്: യോഗ ഓൺ സീസ്, സ്പ്രെഡിംഗ് പീസ്’ പദ്ധതിയുടെ ഭാഗമായി ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഇന്ത്യയുടെ ഐ.എൻ.എസ് തർകാഷ് കപ്പൽ സലാല തുറമുഖത്ത് നങ്കൂരമിട്ടു.
പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചെത്തിയ കപ്പലിൽ യോഗ പരിശീലനവും നടന്നു. കപ്പൽ ജീവനക്കാരും സലാലയിലെ ഇന്ത്യൻ സമൂഹവും പങ്കെടുത്തു. യോഗയുടെ നേട്ടങ്ങളും പങ്കെടുക്കുന്നവർക്കിടയിൽ ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.