മരിയ വെറോണിക റോഡ്രിഗസാ
Posted On
date_range Updated On
date_range ഹൃദയാഘാതം: ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക മരിച്ചു
മസ്കത്ത്: ജഅലാന് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. ഗോവ സ്വദേശിനി മരിയ വെറോണിക റോഡ്രിഗസാണ് (59) ശനിയാഴ്ച രാവിലെ മരിച്ചത്. ഇന്ത്യന്‍ ജഅലാന് സ്കൂളില് കെ.ജി അധ്യാപിക യായിരുന്നു. ഭര്ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ബഹ്റൈനിലുള്ള മകന് ഒമാനിലെത്തിയ ശേഷം തുടര് നടപടികള് സ്വീകരിക്കും. ഒരു മകള് ദുബൈയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.