ഇന്ത്യൻ ഇസ്​ലാഹി സെന്‍റർ ഒമാൻ ഈദ്​ ഗാഹ്​

മസ്കത്ത്​: ഒമാൻ ഇന്ത്യൻ ഇസ്​ലാഹി സെന്‍ററിന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഈദ്​ ഗാഹുകൾ നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്​. ഈദ്​ ഗാഹ്​ സ്ഥലങ്ങളും സമയവും ചുവടെ.

റൂവി അൽ കരാമ ഹൈപ്പർ മാർക്കറ്റ്​ കോമ്പൗണ്ട്​: ഷമീർ ചെന്ത്രാപ്പിന്നി -6.40

വാദികബീർ ഇബ്​ന്​ കൽദൂൻ സ്കൂൾ കോമ്പൗണ്ട്​: ഹാഫിള്​ സഫർ മാഹി -6.40

സീബ്​ കാലിഡോണിയൻ കോളജ്​ ഗേറ്റ്​ നാല്​ (അൽ ഹെയിൽ സൗത്ത്​ ഷെൽ പമ്പിന്​ സമീപം): ഹാഷിം അംഗടിമുകർ -6.40

സുവൈഖ്​ ഷാഹി ഫുഡ്​സ്​ കോമ്പൗണ്ട്:​ എം. അബ്​ദുറഹ്​മാൻ സലഫി -7.00

Tags:    
News Summary - Indian Islahi Centre Oman Eid Gah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.