Posted On
date_range Updated On
date_range അസുഖ ബാധ; ഒമാൻ തീരത്തെ വാണിജ്യ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി
മസ്‌കത്ത്: ഒമാൻ തീരത്തുകൂടി കടന്നുപോയ വാണിജ്യ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനെ ഹെലികോപ്റ്ററിൽ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപ്പെടുത്തി. കപ്പലിൽ വെച്ച് ഇയാൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്നാണ് വ്യോമസേന അടിയന്തിര രക്ഷാപ്രവർത്തനം നടത്തിയത്. വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് കപ്പലിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ച രോഗിയെ, അടിയന്തിര ചികിൽസക്കായി അൽ വുസ്തയിലെ ദുകം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.