Posted On
date_range Updated On
date_range കാറിൽ മദ്യക്കടത്ത്; ഇന്ത്യക്കാരൻ പിടിയിൽ
മസ്കത്ത്: കാറിൽ മദ്യം കടത്തിയ സംഭവത്തിൽ ഇന്ത്യക്കാരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വൻതോതിൽ മദ്യം കടത്തിയതിനും കൈവശം വെച്ചതിനും ഇബ്രിയിലെ ഫഹൂദ് പ്രദേശത്തുനിന്നാണ് ഇന്ത്യക്കാരനെ ഓയിൽ ആൻഡ് ഗ്യാസ് ഫെസിലിറ്റിസ് സെക്യൂരിറ്റി പൊലീസ് കമാൻഡ് പിടിക്കൂടുന്നത്.
മദ്യം വ്യാപാരംചെയ്യാനുള്ള ഉദ്ദേശ്യത്തോടെ സ്വകാര്യ വാഹനത്തിൽ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായിവരുകയണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.