ഇന്ത്യൻ അംബാസഡർ മുനു മഹാവർ ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ ഒമാൻ ആരോഗ്യമന്ത്രിയെ സന്ദർശിച്ചു
മസ്കത്ത്: ഇന്ത്യൻ അംബാസിഡർ മുനു മഹാവർ ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സൈദിയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ മേഖലയിൽ ഇരു രാജ്യവും തമ്മിൽ സാധ്യമാകുന്ന സഹകരണത്തെ സംബന്ധിച്ചും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഇരുവരും സംസാരിച്ചു. ഒമാനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.