Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഒമാൻ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷന് മന്ത്രി ഡോ. റഹ്മ അൽ മഹ്റൂഖിയയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ സഹകരണങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ എന്നിവയിൽ ഉഭയകക്ഷി പങ്കാളിത്തം ആഴത്തിലാക്കുന്നതിനെപ്പറ്റി ഇരുവരും കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. മന്ത്രാലയം ഓഫിസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.