Posted On
date_range Updated On
date_range ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യ ദിനാഘോഷം
മസ്കത്ത്: 78ാമത് ഇന്ത്യൻ സ്വാതന്ത്രദിനാഘോഷ പരിപാടികളുമായി ഒമാൻ ഇന്ത്യൻ എംബസിയും. ആഗസ്റ്റ് 15 രാവിലെ ഏഴിന് ആഘോഷങ്ങൾക്ക് തുടക്കമാകും. എംബസി അങ്കണത്തിൽ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് പതാക ഉയർത്തും. മുഴുവൻ ഇന്ത്യക്കാർക്കും പരിപാടിയിൽ പങ്കെടുക്കാൻ അനുമതിയുണ്ട്.
എന്നാൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഉദ്യേശിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയും അന്നേ ദിവസം 6.45ന് മുന്നേ റിപ്പോർട്ട് ചെയ്യുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.