ഡോ. ​നൈ​ജ​ൽ കു​ര്യാ​ക്കോ​സ്​

ഡോ. ​നൈ​ജ​ൽ കു​ര്യാ​ക്കോ​സി​ന്​ െഎ.​എം.​എ പു​ര​സ്​​കാ​രം

മ​സ്​​ക​ത്ത്​: ​െഎ.​എം.​എ​യു​െ​ട ഇൗ ​വ​ർ​ഷ​ത്തെ നാ​ഷ​ന​ൽ യു​വ ലീ​ഡ​ർ അ​വാ​ർ​ഡി​നാ​യി​ ഡോ. ​നൈ​ജ​ൽ കു​ര്യാ​ക്കോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​വും പ്ര​വ​ർ​ത്ത​ന​മി​ക​വും പ​രി​ഗ​ണി​ച്ചാ​ണ്​ അ​വാ​ർ​ഡ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. െഎ.​എം.​എ നെ​ടു​മ്പാ​ശ്ശേ​രി പ്ര​വാ​സി ബ്രാ​ഞ്ച്​ പ്ര​സി​ഡ​ൻ​റും​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​െ​ല അ​ന​സ്​​തേ​ഷ്യ സ്​​പെ​ഷ​ലി​സ്​​റ്റു​മാ​ണ്.​ ന​വം​ബ​ർ 14ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​ മ​ണി​ക്ക്​ ഡ​ൽ​ഹി​യി​ൽ ഗ​വ. പ്ര​തി​നി​ധി​ക​ളും ദേ​ശീ​യ നേ​താ​ക്ക​ളും ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും പ​െ​ങ്ക​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. 

Tags:    
News Summary - I.M.A. Award to Dr. Naijal Kuriakose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.