അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ പി​ടി​കൂടി​യ​പ്പോ​ൾ

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ പി​ടി​കൂടി

മ​സ്ക​ത്ത്​: അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നു​ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ ടീം, ​മൗ​ഹാ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷാ​ന്ന തീ​ര​ത്തു​നി​ന്ന്​ ലൈ​സ​ൻ​സി​ല്ലാ​ത്ത വ​ള​യ​ങ്ങ​ളോ​ടു​കൂ​ടി​യ അ​ഞ്ചു​ വ​ല​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Illegal fishing nets caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.