പി.​സി.​ഡ​ബ്ല്യു.​എ​ഫ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

പി.​സി.​ഡ​ബ്ല്യു.​എ​ഫ് സ​ലാ​ല ഇ​ഫ്താ​ർ സം​ഗ​മം

സ​ലാ​ല: പൊ​ന്നാ​നി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പി.​സി ഡ​ബ്ല്യു.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കെ. ​ഇ​ബ്രാ​ഹിം കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാ​ല​യി​ലെ പൊ​ന്നാ​നി താ​ലൂ​ക്ക് നി​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ് കെ. ​ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗം​ഗാ​ധ​ര​ൻ അ​യ്യ​പ്പ​ൻ, ഷ​ബീ​ർ കാ​ല​ടി, ഷാ​ജി ക​മൂ​ന, എം. ​സാ​ദി​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന്റെ ഫ​ണ്ട് ശേ​ഖ​ര​ണ​വും ന​ട​ന്നു. പൊ​ന്നാ​നി ത​ലൂ​ക്കി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു. റാ​സ് പാ​ല​ക്ക​ൽ, ഫി​റോ​സ് അ​ലി, സ​ന്തോ​ഷ് ബാ​ബു, വി​വേ​ക്, ഖ​ലീ​ൽ റ​ഹ്മാ​ൻ, മു​സ്ത​ഫ ബ​ല​ദി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.