ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
നടത്തിയ ഇഫ്താർ വിരുന്ന്
Posted On
date_range Updated On
date_range ഒ.ഐ.സി.സി നിസ്വ ഇഫ്താർ വിരുന്ന്
നിസ്വ: ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി റിസ്വാൻ മുഖ്യാതിഥിയായി. നാഷനൽ കമ്മിറ്റി മെംബർ സന്തോഷ് പള്ളിക്കൻ, നിസ്വ റീജിയൻ പ്രസിഡന്റ് എബ്രഹാം വടക്കേടം, ജനറൽ സെക്രെട്ടറി ഷൗക്കത്തലി, എക്സിക്യൂട്ടിവ് മെംബർമാരായ വർഗീസ്, ജമീലുദ്ദീൻ, പ്രകാശ്, ജോൺ, ദിനേശ്, മുഹമ്മദ്, ജിനു, സഞ്ജു, അനു, അശോകൻ, ജോൺസൺ, ഷാജി, വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.