ബുറൈമി മാർക്കറ്റ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സ്നേഹസംഗമം
Posted On
date_range Updated On
date_range ഇഫ്താർ സ്നേഹസംഗമം
ബുറൈമി: ബുറൈമി മാർക്കറ്റ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഐക്യവും സ്നേഹവുമാണ് മാർക്കറ്റിന്റെ കരുത്ത് എന്ന് തെളിയിക്കുന്ന വിരുന്നായി ഇഫ്താർ സംഗമം. ചടങ്ങിന് ഹാരിസ് ഹാജി, ഹമീദ് ഹാജി, ലത്തീഫ്, സോമൻ, നാസർ കളത്തിൽ, കുട്ടിക്ക, മൻസൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.