നിസ്വ മലയാളി വാട്സാപ് കൂട്ടായ്മ സംഘടിപ്പിച്ച
ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഇഫ്താർ സംഗമം നടത്തി
നിസ്വ: നിസ്വ മലയാളി വാട്സാപ് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അഡ്മിന്മാരായ സദഖത്ത് കണ്ണൂർ, ഹാരിസ് തിരൂർ, അഫ്സൽ കണ്ണൂർ, സമീർ കണ്ണൂർ അഷ്റഫ് തിരൂർ, നിയാസ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.