സു​ഹു​ൽ അ​ൽ ഫ​യ്‌​ഹ സു​ഹാ​ർ ഫ്രൂ​ട്ട് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി

സു​ഹാ​ർ: ഒ​മാ​നി​ലെ പ്ര​മു​ഖ ഫ്രൂ​ട്ട് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ മൊ​ത്ത വി​ത​ര​ണ​ക്കാ​രാ​യ സു​ഹു​ൽ അ​ൽ ഫ​യ്‌​ഹ സു​ഹാ​റി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. സു​ഹാ​ർ ഫ്രൂ​ട്ട് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്നി​ൽ ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ത്യാ​ഗ​ത്തി​ന്റെ​യും സ​ഹ​ന​ത്തി​ന്റെ​യും പ്രാ​ർ​ത്ഥ​ന​യു​ടെ​യും റ​മ​ദാ​ൻ നാ​ളി​ൽ വി​പു​ല​മാ​യ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി​യ​ത് പൊ​തു സ​മൂ​ഹ​ത്തി​ന് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം ഇ​രി​പ്പി​ടം ഒ​രു​ക്കി​യി​രു​ന്നു . ജീ​വ​ന​ക്കാ​രു​ടെ ക​രു​ത​ലോ​ടെ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ചി​ട്ട​യോ​ടെ​യു​ള്ള ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി​യ​തി​ന് സു​ഹു​ൽ ഫ​യാ മാ​നേ​ജ്മെ​ന്റ് എ​ല്ലാ സ്റ്റാ​ഫി​നോ​ടും ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.