Posted On
date_range Updated On
date_range ഉന്നത പഠനം; ഒമാനി വിദ്യാർഥികൾക്ക് യു.എസ് എംബസി വിസ അനുവദിച്ചു
മസ്കത്ത്: സ്കോളർഷിപ് ലഭിച്ച ഒമാനി വിദ്യാർഥികൾക്ക് യു.എസിൽ പഠിക്കുന്നതിനായി മസ്കത്തിലെ യു.എസ് എംബസി 120ലധികം വിസകൾ അനുവദിച്ചു. അമേരിക്കയിലേക്ക് വിദേശ സ്കോളർഷിപ് ലഭിച്ച ഒമാനി വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ നേരുകയാണെന്നും നിങ്ങളെയെല്ലാം അമേരിക്കയിലെ സർവകലാശാലകളിൽനിന്ന് ബിരുദധാരികളായി കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്നും എംബസി വൃത്തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.