മത്രയിൽ റോഡിൽ വെള്ളക്കെട്ടുയർന്നപ്പോൾ കാർ മുങ്ങിയ നിലയിൽ
Posted On
date_range Updated On
date_range ശക്തമായ മഴയില്‍ വിറങ്ങലിച്ച് മത്ര; കച്ചവടക്കാരുടെ ജാഗ്രത തുണയായി
മത്ര: മത്രയിൽ റോഡിൽ വെള്ളക്കെട്ടുയർന്നു. മഴ മുന്നറിയിപ്പ് നിലനിന്നുരുന്നതിനാല്‍ കനത്ത മുന്നൊരുക്കള്‍ നടത്തിയാണ് കച്ചവടക്കാര്‍ പെരുന്നാൾ അവധിക്കായി കടകള്‍ അടച്ചു പോയത്.
വെള്ളം കയറാന്‍ സാധ്യത മുന്നില്‍ കണ്ട് സാധന സാമഗ്രികൾ ഉയരമുള്ള ഭാഗങ്ങളിലേക്ക് ഉയര്‍ത്തി വെച്ചും ഗോഡൗണുകളിലേക്ക് മാറ്റിയും മുൻ കരുതലുകള്‍ എടുത്തിരുന്നു. കൂടാതെ ഷട്ടറുകളുടെയും ഗ്ലാസുകളുടെയും വിള്ളലുകളിലും ഫോം അടിച്ച് പഴുതുകള്‍ അടക്കുകയും ചെയ്തതിനാല്‍ കടക്കകത്ത് വെള്ളം കയറി നഷ്ടമുണ്ടാകുന്നത് തടയാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.