മസ്കത്തിലെ വിവിധ വിലായത്തുകളിലെ റോഡിൽ അറ്റകുറ്റപ്പണികൾ തുടരുന്നു

മസ്കത്ത്: റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ അറ്റകുറ്റപ്പണികൾ തുടരുന്നു. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബൗഷർ, മസ്കത്ത്, മത്ര, സീബ് വിലായത്തുകളിലാണ് പ്രവൃത്തികൾ നടക്കുന്നത്.റോഡുകൾ കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമാക്കുക, ഗതാഗതക്കുരുക്ക് കുറക്കുക, വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുക എന്നിവയാണ് അറ്റകുറ്റപ്പണികളുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Road Maintenance Work Continues Across Various Wilayats in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.