Posted On
date_range Updated On
date_range ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതംമൂലം പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. ആറന്മുള മല്ലപ്പുഴശ്ശേരി സ്വദേശി ചരിവുപറമ്പില് ജോണിെൻറ മകൻ ആൻഡ്രൂ ജോൺ (അപ്പു-49) അൽ ഖുവൈറിലാണ് മരിച്ചത്. മാതാവ്: സ്റ്റാൻസി. കോവിഡ് നെഗറ്റിവ് ആണെങ്കിൽ മൃതദേഹം നാട്ടിലേക്കയക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.