ഫൈ​സ​ൽ

ഹൃ​ദ​യാ​ഘാ​തം: ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി

മ​സ്ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി. പെ​രി​ങ്ങ​ത്തൂ​ർ പു​തി​യോ​ട്ടി​ൽ പ​ള്ളി​ക്ക് സ​മീ​പം മീ​ത്ത​ലെ ക​ണ്ട​ച്ചം വ​ലി​യ​ത്ത് ഫൈ​സ​ൽ (46 ) ആ​ണ്​ അ​ൽ​ഖൂ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

മ​സ്ക​ത്തി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി​രു​ന്നു. ഭാ​ര്യ: ന​ജ്മ ഫൈ​സ​ൽ. പി​താ​വ്: അ​ബ്ദു​ല്ല, മാ​താ​വ് പാ​ത്തൂ​ട്ടി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന് മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​റി​യി​ച്ചു.

Tags:    
News Summary - Heart-Attack-Death-Kannur-Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.